മോസില്ല ഫയർഫോക്സ് ഒ.എസ് ഫോണുകൾ ഇന്ത്യയിലേക്ക്

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ മോസില്ല ഫയർഫോക്സ് ഒ.എസ് ഫോണുകൾ ഇന്ത്യയിലെത്തിക്കാൻ ഇന്ത്യൻ കമ്പനികളുമായി ധാരണയായതായി മോസില്ല ഭാരവാഹികൾ അറിയിച്ചു.വെബ് അധിഷ്ഠിത ഒ.എസ് ആയ മോസില്ല ഫയർഫോക്സ് ഒ.എസ് HTML5 അധിഷ്ഠിതമായാണ് പ്രവർത്തിക്കുന്നത്.


Post a Comment

Previous Post Next Post