വാട്ട്‌സപ്പ് കാലാവധി കഴിഞ്ഞാല്‍..?

3 മാസം കഴിഞ്ഞാല്‍ വാട്ട്‌സപ്പ് കാലാവധി കഴിയും.എന്ത് ചെയ്യും..പലരെയും കുഴക്കുന്ന ചോദ്യമാണിത്.ഒന്നുകില്‍ ടെലഗ്രാമിലേക്ക് മാറേണ്ടി വരും.അല്ലെങ്കില്‍ വേറൊരു വഴിയുണ്ട്.വാട്ട്‌സപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.ശേഷം ഇന്‍സ്റ്റാള്‍ ചെയ്യുക.എന്നിട്ട് മറ്റൊരു മൊബൈല്‍ നമ്പര്‍ നല്‍കി വീണ്ടും ഒരു 10 മാസം ഉപയോഗിക്കാം.പക്ഷേ ഈ നമ്പര്‍ എല്ലാവര്‍ക്കും അയച്ചു കൊടുക്കേണ്ടി വരുമെന്നു മാത്രം.

1 Comments

Previous Post Next Post