സാംസങ്ങ് ഇന്ത്യൻ വിപണിയിൽ തിരിച്ചടി നേരിടുന്നു

ഈ ആഴ്ച തുടര്‍ച്ചയായി മൂന്നാം ദിവസവും തിരിച്ചടി നേരിടുന്ന സാംസങ്ങ് ഇന്ത്യൻ വിപണിയില്‍ വൻ തിരിച്ചടിയാണുണ്ടായത്.

ആഗോള ഓഹരി വിപണിയിലുണ്ടായ മാന്ദ്യത്തിനൊപ്പം ഏഷ്യന്‍ വിപണികളിലും ഉണ്ടായ തിരിച്ചടിയുടെ തുടര്‍ച്ചയാണ് ആഭ്യന്തര ഓഹരി വിപണികളിലും പ്രതിഫലിക്കുന്നത്.

Post a Comment

Previous Post Next Post