ഫ്ലിപ്കാർട്ട്

ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഇ ഷോപ്പിംഗ് രംഗത്തെ ഒരു പ്രമുഖ ഓൺലൈൻ റീട്ടെയിലറാണ് ഫ്ലിപ്കാർട്ട്. ബുക്‌സ്, ഇലക്ട്രോണിക്‌സ് ഓൺലൈൻ വിതരണ രംഗത്തെ ഒന്നാം സ്ഥാനക്കാരാണ്.[അവലംബം ആവശ്യമാണ്] സച്ചിൻ ബെൻസാൽ, ബിന്നി ബെൻസാൽ എന്നിവർ ചേർന്ന് 2007-ലാണു് ഫ്ലിപ്പ്കാർട്ട് പ്രവർത്തനം ആരംഭിച്ചത്.

Post a Comment

Previous Post Next Post