വിന്‍ഡോസ് 9 സെപ്റ്റംബറില്‍ എത്തും

windows 9
വിന്‍ഡോസ്  8 ല് നഷ്ടമായ സ്റ്റാർട്ട്‌ മെനു വിൻഡോസ്‌ 9 ഇൽ തിരിച്ചു വരുന്നു.ത്രിഷോള്‍ഡ് എന്നാണ് പുതിയ പതിപ്പിൻറെ പേര് .കൈവിട്ടുപോയ ഡെസ്ക്ടോപ് ഉപഭോക്താക്കളെ കൂടെനിര്‍ത്തുകയാണ് ലക്ഷ്യം. സെര്‍ച്ച്, ഷെയര്‍, സെറ്റിങ്സ് തുടങ്ങിയവുമായി വിന്‍ഡോസ് എട്ടില്‍ വലത്തുവശത്ത് കണ്ട കറുത്ത ചാംസ് ബാറും എടുത്തുകളഞ്ഞിട്ടുണ്ട്. ഗൂഗിള്‍ നൗവും ആപ്പിളിന്‍െറ സിരിയും പോലുള്ള പറഞ്ഞതുകേട്ട് പ്രവര്‍ത്തിക്കുന്ന പേഴ്സണല്‍ അസിസ്റ്റന്‍റായ കോര്‍ട്ടാനയുടെ ഡെസ്ക്ടോപ് പതിപ്പിതിലുണ്ട്. ടാബിനുള്ള വിന്‍ഡോസ് ആര്‍.ടിയും സ്മാര്‍ട്ട്ഫോണിനുള്ള വിന്‍ഡോസ് ഫോണ്‍ ഒ.എസും ഒറ്റ പതിപ്പാക്കുന്ന ജോലിയും അണിയറയില്‍ പുരോഗമിക്കുന്നു.
What Wndows 9 will do?
1.No Charms Bar.Charms bar is the bar taht is right to the desktop.In non-touch devices ,users have to mouse over to the right corners to enable that bar.It was very uncomfortable.






Wndows 9 Concepts
Everyone is waiting for windows 9.Now Microsoft is planning to come with Wndows 9 as an online desktop having certain storage capacity for all users.

Wndows 9




Post a Comment

Previous Post Next Post