ഫോട്ടോഷോപ്പ് ണ്ട പ്രശ്നം സിന്പിളായി പരിഹരിക്കാം ഏറ്റവും എളുപ്പ വഴി ഇതാ.


ഫോട്ടോഷോപ്പില്‍ നാം സാധാരണ ഉപയോഗിക്കുന്ന എം എൽ ടി ടി (ML-TT) ഫോണ്ടുകളിൽ ണ്ട ‍ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടാണല്ലോ. എന്നാൽ എഫ് എം എല്ലിൽ അത് നിഷ്‌പ്രയാസം ടൈപ്പ് ചെയ്യാം. സാധാരണ ഫോണ്ട് എഫ് എം എല്ലിലേക്ക് (FML) കൺവെർട്ട് ചെയ്താണ് ഇത് സാധ്യമാക്കുന്നത്. അത് ടൈപ്പ് ഇറ്റ് (Type it) എന്ന സോഫ്റ്റവെയര്‍ ഉപയോഗിച്ച് എളുപ്പംചെയ്യാം. ടൈപ്പ് ഇറ്റില്‍ ആവശ്യമുള്ള ടെക്സ്റ്റ് ടൈപ്പ് ചെയ്ത ശേഷം Ctrl+G അടിച്ചു എഫ് എം എല്ലിലേക്ക് (FML) കണ്‍വേര്‍ട്ട് ചെയ്യുക. ശേഷം അത് ഫോട്ടോഷോപ്പിൽ പേസ്റ്റ് ചെയ്താൽ മതിയാകും.


ടൈപ്പ് ഇറ്റ് (Type it) ഇവിടെ ഡൌൺലോഡ് ചെയ്യുക 

Post a Comment

Previous Post Next Post