വേർഡ്പ്രസ്സ് കോർ (Wordpress Core)


വേർഡ്പ്രെസ്സിന്റെ അടിസ്ഥാന കോഡാണ് വേർഡ്പ്രസ്സ് കോർ. വേർഡ്പ്രസ്സ് കോർ ഇല്ലാതെ വേർഡ്പ്രെസ്സിനു നിലനിൽപ് ഇല്ല. ഒരു കണ്ടെന്റ് മാനേജ്മെന്റ് സിസ്റ്റം(CMS) എന്ന നിലയില്‍ വേര്‍‍ഡ്പ്രസ്സിനെ നിയന്ത്രിക്കുകയും അതിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങളെ സാധ്യമാക്കുകയും ചെയ്യുന്നത് വേർഡ്പ്രസ്സ് കോർ ആണ്.
ഈ ഫയലുകള്‍ സാധാരണ എഡിറ്റ് ചെയ്യാന്‍ പാടുള്ളതല്ല. വേർഡ്പ്രസ്സിന്റെ പുതിയ അപ്ഡേറ്റുകള്‍ വരുന്നത് ഈ ഫയലുകളിന്മേലാണ്. അതു കൊണ്ട് തന്നെ ഇത് എഡിറ്റ് ചെയ്താല്‍ അടുത്ത അപ്ഡേറ്റില്‍ നാം ചെയ്ത എ‍ഡിറ്റുകള്‍ നഷ്ടമാവും.

#WordPressInMalayalam

Post a Comment

Previous Post Next Post