യു എ ഇ യില്‍ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് താ​ൽ​ക്കാ​ലി​ക​മാ​യി വേണ്ട

യു എ ഇ  തൊഴില്‍ വിസയുടെ നടപടി ക്രമങ്ങളുടെ ഭാഗമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാർക്ക്  ഏർപ്പെടുത്തിയ  പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് / സ്വഭാവ സർട്ടിഫിക്കറ്റ് (പി സി സി ) ഇല്ലാതെ തന്നെ 03 /04/2018 മുതൽ വിസക്ക് അപേക്ഷിക്കാം എന്ന് ഗവണ്മെന്റ് വൃത്തങ്ങൾ അറിയിച്ചു. യു.​എ.​ഇ മാ​ന​വ​​വി​ഭ​വ​ശേ​ഷി സ്വ​ദേ​ശി​വ​ത്​​ക​ര​ണ മ​ന്ത്രാ​ല​യ​മാ​ണ്​ ഇത് അ​റി​യി​ച്ച​ത്. 

PCC UAE, #Police_Clearance_Certificate_UAE, Police Clearance Certificate Dubai, പി സി സി യു എ ഇ, പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് യു എ ഇ

Post a Comment

Previous Post Next Post